ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘കേരളചരിത്രം,സംസ്കാരം: പുതുവായനകള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ ഡോ.  കെ.എസ്. മാധവന്‍ (പ്രൊഫ. കാലിക്കറ്റ് സര്‍വകലാശാല) മുഖ്യ പ്രഭാഷണം നടത്തി. നിലവില്‍ എഴുതപ്പെട്ടിട്ടുള്ള ചരിത്രരചനാസങ്കല്‍പ്പങ്ങളെ പഠനവിധേയമാക്കിക്കൊണ്ട് പുതിയകാഴ്ചപ്പാടുകളെയും രചനാരീതികളെയും അദ്ദേഹം പരിചയപ്പെടുത്തി. ഡോ. മഞ്ജുഷ ആര്‍ വര്‍മയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഷമീര്‍ എം നന്ദി പറഞ്ഞു.