ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രതിരോധ മരുന്ന് വിതരണം  ചെയ്തു

പ്രതിരോധ മരുന്ന് വിതരണം ചെയ്തു

തിരൂർ:തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്‌ഘാടനം വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ നിർവഹിച്ചു.വള്ളത്തോൾ ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്കിലെ ഡോക്ടർ വിനോദ് വള്ളത്തോളിന്റെ നേതൃത്വത്തിലാണ് പ്രതിരോധ മരുന്ന് വിതരണം നടത്തിയത്. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി അനിതകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാലിൻ വി , സിജു സി ദാസ് എന്നിവർ സംസാരിച്ചു.