info@temu.ac.in
0494 2631230 9188023237
മലയാളസര്‍വകലാശാല പോയട്രി ഫോറം ഉദ്ഘാടനം ഇന്ന് (24.10.17) മൂന്ന് മണിക്ക് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കവി വി.ജി തമ്പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പ്രതിവാരചിത്രകലാ ക്ലാസുകളുടെ ആരംഭവും നടക്കും.