ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പുസ്തക പ്രകാശനം നടത്തി

പുസ്തക പ്രകാശനം നടത്തി

മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച മലയാളഭാഷാശാസ്ത്രം (ലേഖന- ഗ്രന്ഥ- പ്രബന്ധസൂചി), നളചരിതമണി പ്രവാളം (ഡോ. എം. ശ്രീനാഥന്‍), കുമാരനാശാന്റെ രചനാശില്പം (ഡോ.എം.എം.ബഷീര്‍) On the far side of memory (ലളിതാംബികാ അന്തര്‍ജനം ), Don't want cast (ഇ.ഡി. രേണുകുമാര്‍ ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കലാശാലയില്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം. എം. ബഷീര്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. എം. ശ്രീനാഥന്‍, കെ.എം. ഭരതന്‍, ഡോ. ടി. അനിതകുമാരി, ഡോ. ടി.വി സുനീത, തിരൂര്‍ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ കെ. രതീഷ്, പ്രദീപ് പയ്യോളി, എന്നിവര്‍ പങ്കെടുത്തു.