ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പരീക്ഷാകണ്‍ട്രോളര്‍ ചുമതലയേറ്റു

പരീക്ഷാകണ്‍ട്രോളര്‍ ചുമതലയേറ്റു

2020 ~~നവംബര്‍ 18

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരീക്ഷാകണ്‍ട്രോളര്‍ ആയി ഡോ. പി.എം.റെജിമോന്‍ ചുമതലയേറ്റു. സര്‍വകലാശാലയുടെ പ്രഥമ പരീക്ഷാകണ്‍ട്രോളര്‍ കൂടിയാണ് അദ്ദേഹം. കുന്ദകുളം മാര്‍ ഡൈനീഷ്യസ് കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു. ഉത്തരവ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഡോ. പി.എം. റെജിമോന് കൈമാറി.