ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചു

നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചു

തിരൂര്‍: കാലാവധി പൂര്‍ത്തീയാക്കിയ നിര്‍വാഹകസമിതി അംഗങ്ങളായ ഡോ.സി.പി. ചിത്രഭാനു, മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി എന്നിവര്‍ക്കു പകരം സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ശ്രീ കെ.പി രാമനുണ്ണി, ഡോ. കാവുമ്പായി പത്മനാഭന്‍, ശ്രീമതി.എ.ജി.ഒലീന  എന്നിവരെ   കൂടി ഉള്‍പ്പെടുത്തി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ച് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉത്തരവിറക്കി.   ഒരു വര്‍ഷത്തേക്കാണ് അംഗങ്ങളുടെ കാലാവധി.