ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നാലു വർഷ ബിരുദ പഠനവിദ്യാർത്ഥികൾക്കായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ബിരുദപഠനകേന്ദ്രം സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല -‘ നാട്, നാടകം, നമ്മൾ

നാലു വർഷ ബിരുദ പഠനവിദ്യാർത്ഥികൾക്കായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ബിരുദപഠനകേന്ദ്രം സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല -‘ നാട്, നാടകം, നമ്മൾ

നാലു വർഷ ബിരുദ പഠനവിദ്യാർത്ഥികൾക്കായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ബിരുദപഠനകേന്ദ്രം സംഘടിപ്പിച്ച ത്രിദിന ശിൽപ്പശാല -‘ നാട്, നാടകം, നമ്മൾ, ഡിസംബർ 4, 5, 6 തിയതികളായി രംഗശാലയിൽ വച്ച് നടന്നു. ഡോ. പി. ശിവപ്രസാദ്  നേതൃത്വം നൽകിയ ശിൽപ്പശാലയിൽ നാൽപ്പതോളം ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു. ശിൽപ്പശാലയുടെ സമാപനദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ അവതരണവും സവിശേഷശ്രദ്ധ പിടിച്ചുപറ്റി.