ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നഗരവൈവിധ്യ സംരക്ഷണ  പരിശീലന പരിപാടി സമാപിച്ചു.

നഗരവൈവിധ്യ സംരക്ഷണ പരിശീലന പരിപാടി സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗണ്‍സിലിന്‍റെ ധനസഹായത്തോടെ സംഘടിപ്പിച്ച നഗരവൈവിധ്യപരിശീലനപരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ഫീല്‍ഡ് വര്‍ക്കുകളും നടന്നു. വിവിധ ജില്ലകളില്‍ നിന്നായി മുപ്പത് പ്രതിനിധികള്‍ പരിശീലനക്ലാസ്സില്‍ പങ്കെടുത്തു. ഡോ.പി.കരുണാകരന്‍, ഡോ.എ.എ. മുഹമ്മദ് ഹത്ത, ഡോ.ജാഫര്‍ പാലാട്ട്, ഡോ.സുജനപാല്‍, ഡോ.അനൂപ് ദാസ്, ഡോ. പ്രമോദ് പി, ഡോ.ധന്യ.ആര്‍, ഡോ. ജെയ്നി വര്‍ഗീസ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.