ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ദേശം, എഴുത്ത്, പെരുമ (യു. എ. ഖാദർ അനുസ്മരണം )

ദേശം, എഴുത്ത്, പെരുമ (യു. എ. ഖാദർ അനുസ്മരണം )

2021ജനുവരി 7

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യ ഫാകൽറ്റിയുടെ ആഭിമുഖ്യത്തിൽ 2021ജനുവരി ഏഴാം തീയതി 11മണിക്ക് യു. എ ഖാദർ അനുസ്മരണം സംഘടിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ ഇ. പി. രാജഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. “”മാമൈദിയുടെ മകൻ “എന്ന ഡോക്യൂമെന്ററിയുടെ അനുഭവങ്ങൾസാഹിത്യ പഠന സ്കൂൾ അസിസ്റ്റന്റ് പ്രൊഫസറും സംവിധായകനും ഡോ. മുഹമ്മദ് റാഫി പങ്കുവക്കും സാഹിത്യ പഠനം സ്കൂൾ അസോസിയേറ്റ് പ്രൊഫസർ ഡോ. ഇ. രാധാകൃഷ്ണൻ,സാഹിത്യ രചന സ്കൂൾ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി. ഗണേഷ്, ഡോ. നിധീഷ് കണ്ണൻ എന്നിവർ സംസാരിക്കും

(meet.google.com/xeb-fuyg-ykx)