ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഫിനാന്‍സ് ഓഫീസര്‍ ചുമതലയേറ്റു.

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഫിനാന്‍സ് ഓഫീസര്‍ ചുമതലയേറ്റു.

2020 ഡിസംബര്‍ 28

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ  ആദ്യ ഫിനാന്‍സ് ഓഫീസര്‍ മരിയറ്റ് തോമസ് ചുമതലയേറ്റു. . കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നു. നിലമ്പൂര്‍ ആണ് സ്വദേശം. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉത്തരവ് കൈമാറി. രജിസ്ട്രാര്‍ ഡോ.ഷൈജന്‍ ഡി, സ്റ്റാലിന്‍ വി,രത്നകുമാര്‍.കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.