ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡെപ്യൂട്ടേഷന്‍ നിയമനം 

ഡെപ്യൂട്ടേഷന്‍ നിയമനം 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. എം.എ മലയാളം/എം.എ ഭാഷാശാസ്ത്രം, ബിരുദവും പിഎച്ഛ്.ഡിയും, അസോഷ്യേറ്റ്‌ പ്രൊഫസറായി നിയമിക്കപ്പെടാന്‍ യോഗ്യതകളും ഉള്ള യൂണിവേഴ്‌സിറ്റി അദ്ധ്യാപകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് 28ന് മുമ്പ് രജിസ്ട്രാര്‍, തുഞ്ചെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍, പിന്‍: 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.