ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ത്രിദിന സെമിനാര്‍ ഇന്നു (07.11.17)മുതല്‍ 

ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ത്രിദിന സെമിനാര്‍ ഇന്നു (07.11.17)മുതല്‍ 

ഡിജിറ്റല്‍ സിനിമയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ചലച്ചിത്ര നിരൂപണം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (07.11.17) കാലത്ത് 9.30 മണിക്ക് വിഖ്യാത ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍)’ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഫിപ്രസി ഇന്ത്യാ ചാപ്റ്ററുമായി സഹകരിച്ച് നടക്കുന്ന സെമിനാറില്‍ ഡോ. ഉമര്‍ തറമേല്‍, കെ.പി. ജയകുമാര്‍, ഐ. ഷണ്‍മുഖദാസ്, ജി.പി. രാമചന്ദ്രന്‍,  സി.എസ്. വെങ്കിടേശ്വരന്‍, വിജയകൃഷ്ണന്‍, ഭരദ്വാജ്‌രംഗന്‍  (ചെന്നൈ) എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ. മധു ഇറവങ്ക സംഘാടനത്തിന് നേതൃത്വം നല്‍കും.