ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ക്ലാസ് സംഘടിപ്പിച്ചു

ക്ലാസ് സംഘടിപ്പിച്ചു

2020 ~~നവംബര്‍ 16

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘പരിസ്ഥിതി സംരക്ഷണത്തിന്‍റെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍’ എന്ന വിഷയത്തില്‍  ഡോ. ജയഹരി. കെ.എം (സീനിയര്‍ മാനേജര്‍ ,വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്) ക്ലാസ്സെടുത്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന പ്രാരംഭക്ലാസിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈനായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തത്. പരിസ്ഥിതിപഠനവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ. ജെയ്നി വര്‍ഗീസ്, ഡോ. സബ്ന.വി, ഡോ. ഷീബ വി.എ എന്നിവര്‍ സംസാരിച്ചു.