ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

കേരളത്തിലെ സാഹിത്യ ഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ? ദേശീയ സെമിനാറിന് നാളെ (19.10.17) തുടക്കം   

കേരളത്തിലെ സാഹിത്യ ഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ? ദേശീയ സെമിനാറിന് നാളെ (19.10.17) തുടക്കം   

കേരളത്തിലെ സാഹിത്യഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ ?- മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍   ‘ഗവേഷണം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ത്രിദിന ദേശീയ സെമിനാറിന് നാളെ തുടക്കമാവും. നാല്‍പതോളം സാഹിത്യകാരമ്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കുന്ന സെമിനാര്‍ ഒക്‌ടോബര്‍ 19 ന് (നാളെ) പത്ത് മണിക്ക് ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും.  മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ ഓരോ സര്‍വകലാശാലകലുടെയും സാഹിത്യ ഗവേഷണ ചരിത്രവും, പണ്ഡിതരുടെ പ്രഭാഷണങ്ങളും, സാഹിത്യ രംഗത്ത് നാഴികകല്ല് എന്ന് വിഷേശിപ്പിക്കാവുന്ന പ്രബന്ധങ്ങളുടെ സൂക്ഷ്മപഠനങ്ങളും ചര്‍ച്ച ചെയ്യും. ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. കെ.എം. ഭരതന്‍, പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ.   അശോക് ഡിക്രൂസ്, എ.കെ. വിനീഷ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെഷനുകളില്‍ ഡോ. അനില്‍ വള്ളത്തോള്‍, ഡോ. എന്‍. അജയകുമാര്‍, ഡോ. എ. നുജും, ഡോ. സി.സൈതലവി, ഡോ. ആര്‍.രാജേഷ്, ജി. പ്രസാദ് കുമാര്‍, ടി. ശ്രുതി  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

രണ്ടാം ദിവസം(20.10.17) കാലത്ത് പത്ത് മണിക്ക് ഡോ. ദേശമംഗലം രാമകൃഷ്ണന്റെ  അദ്ധ്യക്ഷതയില്‍ ഡോ.ഡി.ബെഞ്ചമിന്‍, ഡോ. പി. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.എം.എം. ശ്രീധരന്‍, ഡോ. ജിതേഷ് ടി, ഡോ. ബിച്ചു. എക്‌സ്. മലയില്‍ എന്നിവരുടെ പ്രബന്ധങ്ങള്‍ക്ക് ഡോ. ഇ. രാധാകൃഷ്ണന്‍  മോഡറേറ്റര്‍ ആയിരിക്കും. ഉച്ചയ്ക്ക് ശേഷം ഡോ. സി. ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ ഡോ.ഷാജി. എസ്, ഡോ. ജിഷ. കെ, യാക്കോബ് തോമസ്, ബിന്ദു ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ശ്രീധരന്‍ അഞ്ചുമൂര്‍ത്തി,  നേവി ജോര്‍ജ്, രജനി സുബോധ്, ജെറ്റീഷ് ശിവദാസ്, അബ്ദുല്‍ ലത്തീഫ് പാലത്തുങ്കര, ചിഞ്ചു സുരേന്ദ്രന്‍ എന്നിവര്‍ ഡോ.ടി അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപനദിവസമായ (21.10.17) ശനിയാഴ്ച ഡോ. സി.ജി. രാജേന്ദ്രന്‍ ബാബു, ഡോ. എം.എം. ബഷീര്‍ എന്നിവരുടെ പ്രബന്ധങ്ങള്‍ക്ക് ഡോ. കെ.എം.ഭരതന്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് ഡോ.എന്‍.വി മുഹമ്മദ് റാഫിയുടെ  അദ്ധ്യക്ഷതയില്‍ അനു ഡേവിഡ്, അശ്വനി. എം.പി, ഗീതു. എസ്. എസ്, വി.വിഷ്ണുരാജ്, മനോജ്. വി.എസ്, ഹുസൈന്‍ ഷാബ്‌സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് ന2017 ഒക്‌ടോബര്‍ 17 കേരളത്തിലെ സാഹിത്യ ഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ? ദേശീയ സെമിനാറിന് നാളെ (19.10.17) തുടക്കം കേരളത്തിലെ സാഹിത്യഗവേഷണ സംരംഭങ്ങള്‍ ശരിയായ ദിശയിലോ ?- മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍   ‘ഗവേഷണം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ത്രിദിന ദേശീയ സെമിനാറിന് നാളെ തുടക്കമാവും. നാല്‍പതോളം സാഹിത്യകാരമ്മാരും ചിന്തകരും ഗവേഷകരും പങ്കെടുക്കുന്ന സെമിനാര്‍ ഒക്‌ടോബര്‍ 19 ന് (നാളെ) പത്ത് മണിക്ക് ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും.  മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ ഓരോ സര്‍വകലാശാലകലുടെയും സാഹിത്യ ഗവേഷണ ചരിത്രവും, പണ്ഡിതരുടെ പ്രഭാഷണങ്ങളും, സാഹിത്യ രംഗത്ത് നാഴികകല്ല് എന്ന് വിഷേശിപ്പിക്കാവുന്ന പ്രബന്ധങ്ങളുടെ സൂക്ഷ്മപഠനങ്ങളും ചര്‍ച്ച ചെയ്യും. ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. കെ.എം. ഭരതന്‍, പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ.   അശോക് ഡിക്രൂസ്, എ.കെ. വിനീഷ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെഷനുകളില്‍ ഡോ. അനില്‍ വള്ളത്തോള്‍, ഡോ. എന്‍. അജയകുമാര്‍, ഡോ. എ. നുജും, ഡോ. സി.സൈതലവി, ഡോ. ആര്‍.രാജേഷ്, ജി. പ്രസാദ് കുമാര്‍, ടി. ശ്രുതി  എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  രണ്ടാം ദിവസം(20.10.17) കാലത്ത് പത്ത് മണിക്ക് ഡോ. ദേശമംഗലം രാമകൃഷ്ണന്റെ  അദ്ധ്യക്ഷതയില്‍ ഡോ.ഡി.ബെഞ്ചമിന്‍, ഡോ. പി. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.എം.എം. ശ്രീധരന്‍, ഡോ. ജിതേഷ് ടി, ഡോ. ബിച്ചു. എക്‌സ്. മലയില്‍ എന്നിവരുടെ പ്രബന്ധങ്ങള്‍ക്ക് ഡോ. ഇ. രാധാകൃഷ്ണന്‍  മോഡറേറ്റര്‍ ആയിരിക്കും. ഉച്ചയ്ക്ക് ശേഷം ഡോ. സി. ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ ഡോ.ഷാജി. എസ്, ഡോ. ജിഷ. കെ, യാക്കോബ് തോമസ്, ബിന്ദു ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ശ്രീധരന്‍ അഞ്ചുമൂര്‍ത്തി,  നേവി ജോര്‍ജ്, രജനി സുബോധ്, ജെറ്റീഷ് ശിവദാസ്, അബ്ദുല്‍ ലത്തീഫ് പാലത്തുങ്കര, ചിഞ്ചു സുരേന്ദ്രന്‍ എന്നിവര്‍ ഡോ.ടി അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപനദിവസമായ (21.10.17) ശനിയാഴ്ച ഡോ. സി.ജി. രാജേന്ദ്രന്‍ ബാബു, ഡോ. എം.എം. ബഷീര്‍ എന്നിവരുടെ പ്രബന്ധങ്ങള്‍ക്ക് ഡോ. കെ.എം.ഭരതന്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് ഡോ.എന്‍.വി മുഹമ്മദ് റാഫിയുടെ  അദ്ധ്യക്ഷതയില്‍ അനു ഡേവിഡ്, അശ്വനി. എം.പി, ഗീതു. എസ്. എസ്, വി.വിഷ്ണുരാജ്, മനോജ്. വി.എസ്, ഹുസൈന്‍ ഷാബ്‌സ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.          ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. ജെ.ദേവിക സ്ത്രീ സാഹിത്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രഭാഷണം നടത്തിടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. ജെ.ദേവിക സ്ത്രീ സാഹിത്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.  വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.