ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്‌കാരം എ. കെ വിനീഷിന്

കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്‌കാരം എ. കെ വിനീഷിന്

കുഞ്ഞുണ്ണി അനുസ്മരണസമിതി എര്‍പെടുത്തിയ കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്കാരം സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയായ എ. കെ വിനീഷിന് ലഭിച്ചു.ദേശാഭിമാനി വാരികയിൽ 2017 മാർച്ച് 27 ന് പ്രസിദ്ധീകരിച്ച ”ആത്മാവിന്റെ സംശയങ്ങൾ ” എന്ന കഥക്കാണ് 2017 ലെ മികച്ച കഥക്കുള്ള കുഞ്ഞുണ്ണി അനുസ്മരണ സമിതി ഏർപ്പെടുത്തിയ കുട്ടേട്ടൻ സാഹിത്യ പുരസ്കാരം ലഭിച്ചത്.