ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

എഴുത്തച്ഛന്‍  സിമ്പോസിയം സംഘടിപ്പിച്ചു

എഴുത്തച്ഛന്‍ സിമ്പോസിയം സംഘടിപ്പിച്ചു

മലയാളസര്‍വകലാശാല സ്ഥാപകദിനപരിപാടികളുടെ ഭാഗമായി 'എഴുത്തച്ഛനും മലയാളനവോത്ഥാനവും' എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തി. ഡോ. എം. ശ്രീനാഥന്റെ അദ്ധ്യക്ഷതയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. മുഹമ്മദ് റാഫി, എ.കെ വിനീഷ്, ആദില കബീര്‍, അര്‍ച്ചന.സി.എ എന്നിവര്‍ സംസാരിച്ചു. ഗവേഷണവിദ്യാര്‍ത്ഥി അനഘ സ്വാഗതവും ബിബീഷ് നന്ദിയും