info@temu.ac.in
0494 2631230 9188023237
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നാല്‍പത്തിമൂന്നാമത് നിര്‍വാഹകസമിതി യോഗവും ഇരുപത്തിയൊന്നാമത് പൊതുസഭായോഗവും 2019 ഡിസംബര്‍ 28 ശനിയാഴ്ച യഥാക്രമം രാവിലെ 10 മണിക്കും 11.30നും നടക്കുന്നതായിരിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അറിയിച്ചു.