ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അഭിമുഖം മാറ്റി

അഭിമുഖം മാറ്റി

2021 ജൂലൈ 12

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വാക്കാട് അക്ഷരം കാമ്പസില്‍ വെച്ച് 2021 ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസ/കരാര്‍ വേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24 ലേക്ക് മാറ്റിയിരിക്കുന്നു. സമയം, സ്ഥലം എന്നിവയില്‍ മാറ്റമില്ല .