ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അന്താരാഷ്ട്ര യോഗാദിനം ആചരിക്കും

അന്താരാഷ്ട്ര യോഗാദിനം ആചരിക്കും

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് നാളെ (ജൂണ്‍ 21ന്)രാവിലെ 7 മണി മുതല്‍ 8 മണി വരെ സര്‍വകലാശാല രംഗശാലയില്‍  ആയുഷ്-കോമണ്‍ യോഗാപ്രോട്ടോക്കോള്‍ പ്രാക്ടീസ് നടത്തുന്നതാണ്. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഡോ. പി.എ രാധാകൃഷ്ണന്‍, ഡോ. സര്‍ഗ്ഗാസ്മി, ഡോ. പവിത എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പരിപാടിയില്‍ സംബന്ധിക്കും.