ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അതിഥി അധ്യാപകരെ ആവശ്യമുണ്ട്

അതിഥി അധ്യാപകരെ ആവശ്യമുണ്ട്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ചലച്ചിത്രപഠനവകുപ്പിലേക്ക് അതിഥിഅധ്യാപകരെ ആവശ്യമുണ്ട്. ചലച്ചിത്രപഠനം , എം.സി.ജെ,  സിനിമ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 55%  മാര്‍ക്കോടു കൂടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത.  ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപനഗവേഷണപരിചയവും പ്രസിദ്ധീകരണവും ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസ്സല്‍ യോഗ്യത, പ്രവര്‍ത്തി പരിചയസര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഒക്ടോബര്‍ 5ന് രാവിലെ  10 മണിയ്ക്ക് തിരൂര്‍ വാക്കാട് സര്‍വകലാശാല കാര്യാലയത്തില്‍ ഹാജരാകണം.