ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സൈൻസ് – ഹ്രസ്വ ചിത്ര ഡോക്യുമെൻ്ററി-ആലോചനാ യോഗം

സൈൻസ് – ഹ്രസ്വ ചിത്ര ഡോക്യുമെൻ്ററി-ആലോചനാ യോഗം

എഫ്. എഫ്. എസ്. ഐ   മലയാള സർവ്വകലാശാലയുമായി ചേർന്ന് ഒക്ടോബർ 1 മുതൽ5 വരെ സംഘടിപ്പിക്കുന്ന സൈൻസ് – ഹ്രസ്വ ചിത്ര ഡോക്യുമെൻ്ററി ദേശീയ ചലച്ചിത്രോത്സവത്തിൻ്റെ ആലോചനാ യോഗം മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. എൽ. സുഷമയുടെ നേതൃത്വത്തിൽ കൂടി.

എഫ്. എഫ്. എസ്. ഐ. കേരളയുടെ റീജിയണൽ സെക്രട്ടറിയും ഫെസ്റ്റിവൽ എക്സിക്യുട്ടീവ് ഡയറക്ടറുമായ  രജി. എം. ദാമോദരൻ,ഫെസ്റ്റിവൽ ജന: കൺവീനർ വി.പി. ഉണ്ണികൃഷ്ണൻ ഡോ. ശ്രീദേവി. പി അരവിന്ദ്,  ഡോ.സുധീർ സലാം, ഡോ. രാജീവ് മോഹൻ, പ്രവീൺ കെ.സി എന്നിവർ പങ്കെടുത്തു.