ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഗവേഷക  വിദ്യാർത്ഥികൾ-സാഹിത്യ രചന

ഗവേഷക വിദ്യാർത്ഥികൾ-സാഹിത്യ രചന

പി എച്ച് ഡി

വിനീഷ് എ. കെ

ഫോണ്‍: 9745725075

vineeshak4@gmail.com

ഗവേഷണവിഷയം: വാഗ്ഭടാനന്ദന്റെ സാഹിത്യ സംഭാവനകള്‍: സമൂഹം, സംസ്‌കാരം, ദര്‍ശനം

മാര്‍ഗനിര്‍ദേശകന്‍: ഡോ. ഇ. രാധാകൃഷ്ണന്‍

അംഗീകാരങ്ങള്‍ 

  • തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യ പ്രതിഭ, കലാപ്രതിഭ- 2014-2015
  • ഡോ. സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് സംഘടിപ്പിച്ച അഖില കേരള പ്രബന്ധമത്സരത്തില്‍ ഒന്നാംസ്ഥാനം 2015
  • ദേശാഭിമാനി എം. ടി ഫെസ്റ്റിവല്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം 2017
  • എം. പി ദാമോദരന്‍ പഠനകേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രബന്ധമത്സരത്തില്‍ ഒന്നാംസ്ഥാനം 2017
  • മികച്ച ഗവേഷകര്‍ക്ക് യു. ജി. സി നല്‍കുന്ന രാജീവ്ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ് 2017
  • പ്രവാസി ദോഹ ട്രസ്റ്റിന്റെ മികച്ച കലാലയ വിദ്യാര്‍ഥിക്കുള്ള പ്രൊഫ. എം. എന്‍ വിജയന്‍ സ്മാരക എന്‍ഡോവ്‌മെന്റ് 2017
  • ദേശീയസെമിനാര്‍
  1. പ്രബന്ധാവതരണം-വിഷയം: ശാസ്ത്രപഠനത്തിലെ സര്‍ഗ്ഗാത്മകതയും മാതൃഭാഷയും. 2014 നവംബര്‍ 6.-തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല.
  2. പ്രബന്ധാവതരണം- തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. ഭാഷാശാസ്ത്ര വിഭാഗം.വിഷയം: സൈബര്‍ ലോകത്തെ ജൈവിക ഭാഷ. 2016 മാര്‍ച്ച് 16.
  3. പ്രബന്ധാവതരണം-തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല-പരിസ്ഥിതി പഠന വിഭാഗം.വിഷയം: സുസ്ഥിര വികസനം: സാധ്യതകളും വെല്ലുവിളികളും. 2016 ജൂണ്‍ 9.
  4. പ്രബന്ധാവതരണം-തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. സാഹിത്യപഠന വിഭാഗം.വിഷയം: നവോത്ഥാന പഠനരീതിശാസ്ത്രങ്ങളും വാഗ്ഭടാനന്ദനും. 2016 ഒക്‌ടോബര്‍ 28.
  5. പ്രബന്ധാവതരണം-കാലിക്കറ്റ് സര്‍വകലാശാല- സംസ്‌കൃത വിഭാഗം.വിഷയം: അദ്വൈതതത്ത്വം, ക്ഷേത്ര വിശ്വാസം-ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും: യോജിപ്പുകളും വിയോജിപ്പുകളും. 2016. ഡിസംബര്‍ 15.
  6. പ്രബന്ധാവതരണം-കാലിക്കറ്റ് സര്‍വകലാശാല- ഗാന്ധിയന്‍ ചെയര്‍.വിഷയം: വാഗ്ഭടാനന്ദന്റെ കൃതികളിലെ ഗാന്ധിയന്‍ സ്വാധീനം. 2017. ഫെബ്രുവരി 7.

പ്രസിദ്ധീകരണം

സോഷ്യോളജി ഗവേഷണ ജേണല്‍ 2017 സെപ്തംബര്‍-തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല-

വിഷയം: മലബാറിലെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളില്‍ വാഗ്ഭടാനന്ദഗുരുവിന്റെ പങ്ക്: ഒരു സാമൂഹിക ശാസ്ത്ര അവലോകനം.


അജിത് കെ. പി

ajithkp810@gmail.com

ഫോണ്‍: 9947928810

ഗവേഷണവിഷയം: ജനപ്രിയസംസ്‌കാരവും മലയാളനാടകഗാനങ്ങളും

മാര്‍ഗനിര്‍ദേശക: പ്രൊഫ. അനിതകുമാരി. ടി

അംഗീകാരങ്ങള്‍ 

  • ദേശീയ സെമിനാര്‍

പ്രബന്ധാവതരണം-മലയാള സര്‍വകലാശാല-സാഹിത്യവിഭാഗം ദേശീയസെമിനാര്‍ 26-10-2016.

പ്രബന്ധാവതരണം- ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍- ദേശീയസെമിനാര്‍-13-03-2016.


വീണ.കെ

ഫോണ്‍ : 9656510751

veenakvijayaraj@gmail.com

വിഷയം : ചരിത്രാഖ്യാനം മലയാളനോവലില്‍ : തെരെഞ്ഞടുത്ത കൃതികളെ മുന്‍നിര്‍ത്തിയുള്ള പഠനം.

മാര്‍ഗദര്‍ശകന്‍ : ഡോ.സി.ഗണേഷ്

അംഗീകാരങ്ങള്‍

പ്രബന്ധാവതരണം.-താരതമ്യ -വിവര്‍ത്തനപഠനങ്ങളിലെ നൂതനപ്രവണതകള്‍- തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല- ഭാഷാഭേദങ്ങള്‍ വിവര്‍ത്തനത്തില്‍ Tales of  Athiranippadam മുന്‍നിര്‍ത്തി ഒരു വിശകലനം.


സുബി. ടി

ഫോണ്‍: 9846059943

subithekkeettil@gmail.com

ഗവേഷണവിഷയം : എഴുത്തച്ഛന്‍ കൃതികളിലെ ഗണിതയുക്തികള്‍ (Mathematical logics in Ezhuthachan's works.)

മാര്‍ഗ്ഗനിര്‍ദ്ദേശക: ഡോ. ടി. അനിതകുമാരി

അംഗീകാരങ്ങള്‍

പ്രബന്ധാവതരണം- ദേശീയസെമിനാര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല

വിഷയം : ആഖ്യാനത്തിന്റെ വ്യതിരിക്തതകള്‍ തുള്ളലിലും കിളിപ്പാട്ടിലും (2016)

ദേശീയസെമിനാര്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം-

വിഷയം : അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഗണിതയുക്തികള്‍-മാര്‍ച്ച് 8. 2017


രഞ്ജിത്ത്. കുമാര്‍. എം

ഫോണ്‍ : 9495473174

renjithKumarMr1985@gmail.com

ഗവേഷണവിഷയം : തുള്ളലിന്റെ പ്രാദേശിക ഭേദങ്ങള്‍ അമ്പലപ്പുഴ മാതൃകയെ മുന്‍ നിര്‍ത്തിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശക : ഡോ. ടി. അനിതകുമാരി


അഖില്‍ തങ്കപ്പന്‍

ഗവേഷണവിഷയം: വ്യ്ക്തിചിത്രണത്തിന്റെ സങ്കേതങ്ങള്‍ മഹാഭാരതാസ്പദ മലയാളനോവലുകളില്‍

മാര്‍ഗദര്‍ശി: ഡോ അന്‍വര്‍ എ

എം. ഫില്‍ 

ആരതി. എസ്. കുമാര്‍

arathyannapoorna@gmail.com

ഫോണ്‍ : 9633006150

ഗവേഷണവിഷയം : കേട്ടെഴുത്താത്മകഥയിലെ കര്‍തൃത്ത്വങ്ങള്‍: നളിനി ജമീലയുടേയും മാമൂക്കോയയുടേയും ആത്മകഥകള്‍ അടിസ്ഥാനമാക്കിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശക : ഡോ. ടി. അനിതകുമാരി


അനൂപ്. വി. എസ്

 

anoopvsonline@yahoo.com

ഫോണ്‍: 9656229170

ഗവേഷണവിഷയം : പരിസ്ഥിതിയുടെ സൗന്ദര്യവും സൗന്ദര്യത്തിന്റെ പരിസ്ഥിതിയും : മേതില്‍ കവിതകളെ മുന്‍നിര്‍ത്തിയുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : ഡോ. അന്‍വര്‍ എ  


കൃഷ്ണന്‍. പി. സി

kichuspallikkara@gmail.com

ഫോണ്‍: 9656229170

ഗവേഷണവിഷയം : ചെറുകഥയിലെ അപരപ്രതീതിസ്വത്വങ്ങള്‍ : സക്കറിയയുടെ തെരഞ്ഞെടുത്ത കഥകളെ അവലംബിച്ചുള്ള പഠനം

മാര്‍ഗനിര്‍ദ്ദേശകന്‍ : ഡോ. സി. ഗണേഷ്

അംഗീകാരങ്ങള്‍

  • ദേശീയ സെമിനാര്‍ പ്രബന്ധാവതരണം, ശ്രീകൃഷ്ണകോളേജ്, ഗുരുവായൂര്‍

വിഷയം: നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി : മലയാള നാടകവേദിയിലെ വേറിട്ട ശബ്ദം