ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ലൈബ്രറി ട്രെയിനി അഭിമുഖം 10ന്

ലൈബ്രറി ട്രെയിനി അഭിമുഖം 10ന്

 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ലൈബ്രറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10 തിങ്കളാഴ്ച 11 മണിയ്ക്ക് മലയാളസര്‍വകലാശാലയുടെ വാക്കാടുള്ള അക്ഷരം കാമ്പസില്‍ നടക്കും.  ലൈബ്രറി സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം സര്‍വകലാശാല കാമ്പസില്‍ ഹാജരാകേണ്ടതാണ്. അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 28 വയസ്സ് കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744161700, 9605183684