ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മഹാകവി അക്കിത്തത്തെ ആദരിച്ചു

മഹാകവി അക്കിത്തത്തെ ആദരിച്ചു

തിരൂര്‍: ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച മഹാകവി അക്കിത്തത്തെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് ആദരിച്ചു.  2019 സെപ്തംബറില്‍ ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ  നിര്‍വാഹകസമിതി മഹാകവിക്ക് ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.