ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാല  എം.എ. പരീക്ഷകള്‍ പുനഃക്രമീകരിച്ചു.

മലയാളസര്‍വകലാശാല എം.എ. പരീക്ഷകള്‍ പുനഃക്രമീകരിച്ചു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല എം.എ രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ക്രമമനുസരിച്ച് പരീക്ഷകള്‍ 2019 ഏപ്രില്‍ 08,10,12,17,20 തിയതികളില്‍ നടക്കുന്നതായിരിക്കുമെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.