ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറബി മലയാള പഠന കേന്ദ്രം

അറബി മലയാള പഠന കേന്ദ്രം

അറബി മലയാള ഭാഷാ കൃതികളുടെ ഭാഷ പഠനം പ്രോത്സാഹിപ്പിക്കുക , അറബി മലയാള ഭാഷ സാഹിത്യ ചരിത്രം നിര്‍മിക്കുക, മലയാള സാഹിത്യ ചരിത്രത്തിൽ അറബി മലയാളത്തിന്റെ ഇടം നിർണയിക്കുക,അറബി മലയാള സങ്കര സാംസ്‌കാരിക ചരിത്രം കണ്ടെത്തുക, അറബി മലയാളത്തിന്റെ ലാവണ്യ ശാസ്ത്രം അടയാളപ്പെടുത്തുക, അറബി മലയാള സാഹിത്യത്തിൻറെ ശൈലീ വിഞ്ജാന പഠനം,അറബി മലയാള വൈഞ്ജാനിക പൈതൃകം അടയാളപ്പെടുത്തുക, അറബി മലയാള കൃതികളിലെ ദ്രാവിഡാഷം അടയാളപ്പെടുത്തുക,അറബി മലയാളത്തിന്റെ സമ്പർക്ക സാഹചര്യം വെളിപ്പെടുത്തുക, മലയാള മാധ്യമ ചരിത്രവും അറബി മലയാളവും വെളിപ്പെടുത്തുക, അറബി മലയാള ലിപി ചരിത്രം രേഖപ്പെടുത്തുക തുടങ്ങി അറബി മലയാളത്തിന്റെ ഭാഷ പരവും സാഹിത്യ പരവും സാംസ്കാരികവുമായ തലങ്ങളെ വേർതിരിച്ചു അടയാളപ്പെടുത്തി കൊണ്ട് കേരളത്തിന്റെ പൈതൃക സ്ഥാനം നിർണ്ണയിക്കുക തുടങ്ങിയുള്ള കർമ്മ പദ്ധതിയാണ് ഈ പഠന കേന്ദ്രത്തിലൂടെ വിഭാവനം ചെയ്യുന്നത്.