ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നിര്‍വാഹക സമിതി

നിര്‍വാഹക സമിതി

സര്‍വകലാശാല ആക്ട്, സ്റ്റാറ്റിയൂട്ട്, റെഗുലേഷനുകളും നിയമങ്ങളും ഇവയുടെ പരിധിയില്‍നിന്നുകൊണ്ട് ഭരണപരവും അക്കാദമികവുമായ കാര്യങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ട സമിതിയാണിത്.

സമിതി അംഗങ്ങൾ

  • 1 ഡോ. എല്‍. സുഷമ (വൈസ് ചാന്‍സലര്‍)
    2 ഗവ. സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ്
    3 ഗവ. സെക്രട്ടറി, ധനകാര്യവകുപ്പ്
    4 ഗവ. സെക്രട്ടറി, സാംസ്കാരികകാര്യവകുപ്പ്
    5 ഡോ. സി. രാജേന്ദ്രന്‍ 
    6 ഡോ. ജെ. പ്രസാദ് 
    7 ഡോ. കെ.ജി. പൗലോസ് 
    8 പ്രൊഫ. (ഡോ.) അനില്‍ കെ.എം. (ഡയറക്ടര്‍, എഴുത്തച്ഛന്‍പഠനസ്കൂള്‍)
    9 ഡോ. ധന്യ ആര്‍. (അസിസ്റ്റന്‍റ് പ്രൊഫസര്‍, പരിസ്ഥിതിപഠനസ്കൂള്‍)
    10 കുമാരി കൃഷ്ണ കെ.പി. (ഗവേഷക, എഴുത്തച്ഛന്‍പഠനസ്കൂള്‍)