ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘വെട്ടം 2018 ‘നാടകോത്സവത്തിന് ഇന്ന് (16.10.18) തുടക്കമാകും

‘വെട്ടം 2018 ‘നാടകോത്സവത്തിന് ഇന്ന് (16.10.18) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ തിയറ്റര്‍ക്ലബ്ബിന്‍റെയും വിദ്യാര്‍ത്ഥി യൂണിയന്‍റെയും ആഭിമുഖ്യത്തില്‍ ‘വെട്ടം 2018’ നാടകോത്സവത്തിനു നാളെ തുടക്കമാവും. പരിപാടിയുടെ ഭാഗമായി നാളെ (16.10.18) ന് ഉച്ചക്ക് 2 മണിക്ക് കലാജാഥയും പ്രാദേശിക നാടക പ്രവര്‍ത്തകരുടെ സംഗമവും നാടകഗാനാവതരണവും നടക്കും. 17 ന് ജി. ദിലീപന്‍ (ഡയറക്ടര്‍, നാട്യശാസ്ത്ര നാടക പഠനകേന്ദ്രം കടമ്പഴിപ്പുറം, പാലക്കാട്) പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനിമാ പ്രദര്‍ശനവും നാടകാവതരണവും മെയ്ബി സ്റ്റാന്‍ലി സിയുടെ(സ്കൂള്‍ ഓഫ് ഡ്രാമ, തൃശ്ശൂര്‍) നേതൃത്വത്തിലുള്ള നാടക ക്യാമ്പ് 18 മുതല്‍ 22 വരെ നടക്കും.