ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പുസ്തകങ്ങള്‍ കൈമാറി

പുസ്തകങ്ങള്‍ കൈമാറി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളുടെയും ഒരു കോപ്പി വീതം ‘പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക ലൈബ്രറിക്ക് ‘ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ കൈമാറി. കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മലയാളവിഭാഗത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ലൈബ്രറിയ്ക്ക് വേണ്ടി ഡോ. കവിതാ രാമന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.