ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘യൂണികോഡ് മലയാളം’ ക്ലാസ് നടന്നു

‘യൂണികോഡ് മലയാളം’ ക്ലാസ് നടന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഗവേഷകവിദ്യാത്ഥികള്‍ക്കായി ‘യൂണികോഡ് മലയാളം’ എന്ന വിഷയത്തില്‍ മാഹി മഹാത്മാഗാന്ധി കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഹേഷ് മംഗലാട്ട് ക്ലാസ്സെടുത്തു. യൂണികോഡ് ഫോണ്ടുകളെക്കുറിച്ചും ഫോണ്ട് കൺവേർഷനുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡോ. ടി. വി. സുനീത സ്വാഗതം പറഞ്ഞു.