ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്

പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റി ഏറ്റെടുത്തു നടത്തുന്ന സി.ജെ. തോമസ്, എന്‍. കൃഷ്ണപിള്ള എന്നീ നാടകാചാര്യന്മാരെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പഠനങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയുടെ ദത്തശേഖരണത്തിനായി ഗവേഷകരെ പ്രോജക്റ്റ് അസിസ്റ്റന്‍റുമാരായി നിയോഗിക്കുന്നു. ഈ രംഗത്ത് ഗവേഷണം നടത്തിയിട്ടുള്ള ഗവേഷകര്‍ 01.06.2018ന് മുമ്പായി രേഖകള്‍ സഹിതം ഡോ. ടി. അനിതകുമാരി, ഡീന്‍, മലയാളസാഹിത്യഫാക്കല്‍റ്റി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട് പി.ഒ, തിരൂര്‍, മലപ്പുറം- 676 502 വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. 3 മാസത്തേക്കാണ് നിയമനം.