ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വി.ജി വിജയന്‍ ഉപന്യാസ മത്സരത്തില്‍  ഒന്നാം സ്ഥാനം

വി.ജി വിജയന്‍ ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം

പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന  വൈസ് പ്രസിഡന്‍റും വയനാട്ടിലെ മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.ജി. വിജയന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചനാമത്സരത്തില്‍ മലയാളസര്‍വകലാശാല മാധ്യമപഠനം ഗവേഷകവിദ്യാര്‍ത്ഥിയായ അര്‍ച്ചന സി.എയ്ക്ക് ഒന്നാം സമ്മാനം. പ്രശസ്തിപത്രവും 10000 രൂപ ക്യാഷ് അവാര്‍ഡും 19ന്  സമ്മാനിക്കും.