ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ത്രിദിന തിരക്കഥാ ശില്പശാല

ത്രിദിന തിരക്കഥാ ശില്പശാല

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക് 26ന് തുടക്കമാകും. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍പ്പിള്ള ശില്പശാല ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം അതിഥിയായി പങ്കെടുക്കും. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ, തിരക്കഥാരചന, ചിത്രണരേഖ, തിരക്കഥാവതരണം, തിരക്കഥാവലോകനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.