ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഭാഷാഭേദ സര്‍വ്വേ; പ്രോജക്ട് സ്റ്റാഫ് നിയമനം 

ഭാഷാഭേദ സര്‍വ്വേ; പ്രോജക്ട് സ്റ്റാഫ് നിയമനം 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രപഠനവിഭാഗത്തിന്റെ കീഴില്‍ നടത്തുന്ന ഭാഷാഭേദ സര്‍വ്വേ പ്രോജകടിലേക്ക് കോഴിക്കോട്, വയനാട്, പാലക്കാട്  എന്നീ ജില്ലകളിലെ ദത്തശേഖരത്തിനായി പ്രോജക്ട്  സ്റ്റാഫുകളെ നിയമിക്കുന്നു. പ്രോജക്ട് അസിസ്റ്റന്റ് (സീനിയര്‍),  പ്രോജക്ട് അസിസ്റ്റന്റ് (ജൂനിയര്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍  മാര്‍ച്ച് 31നകം ഡീന്‍,(ഭാഷാശാസ്ത്രം), മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍ 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.