ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാള സർവ്വകലാശാലയിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷ

മലയാള സർവ്വകലാശാലയിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷ

 മലയാള സർവകലാശാലയിൽ നിന്നും സി ബി സി എസ് അനുസരിച്ച ഗ്രേഡ് രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് സ്വീകരിച്ച വിദ്യാർത്ഥികളിൽ ഉയർന്ന മൂന്നു സ്ഥാനം  നേടുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  അനുമതി നൽകി ഉത്തരവാകുന്നു.
ഇതിനകം കോഴ്സ് പൂർത്തിയാക്കിയ അർഹരായ വിദ്യാർത്ഥികൾ ഇതിനായി പരീക്ഷ കോൺട്രോളർക്ക് 100 രൂപ  ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്
Download File