ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ജൈവവൈവിധ്യം: പ്രഭാഷണം ഇന്ന്

ജൈവവൈവിധ്യം: പ്രഭാഷണം ഇന്ന്

വന്യജീവി വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (06.10.17) 10.30ന് ‘ജൈവവൈവിധ്യ സംരക്ഷണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. പി.എസ് ഈസ പ്രഭാഷണം നടത്തും. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിക്കും.