ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍

കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍

മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കളമെഴുത്തും പാട്ടും ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. പരമ്പരാഗതമായ രീതിയില്‍ മഞ്ഞള്‍, അരിപ്പൊടി, ഇലകള്‍, ഉമിക്കരി, എന്നിവ ഉപയോഗിച്ച് ഭദ്രകാളി രൂപമാണ് കളമെഴുത്തില്‍ പ്രസിദ്ധകലാകാരന്‍ കടന്നമണ്ണ ശ്രീനിവാസന്‍ വരച്ചത്.  കളമെഴുത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും മിത്തുകളെക്കുറിച്ചും അദ്ദേഹം  കുട്ടികളോട് സംസാരിച്ചു.  സംസ്‌കാരപൈതൃകപഠനവിഭാഗം അസോ. പ്രൊഫസര്‍ ടി.വി സുനീത നേതൃത്വം നല്‍കി.