ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഓഫീസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഓഫീസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല ഐ.ക്യു. എ.സി യുടെ ആഭിമുഖ്യത്തിൽ ഓഫീസ് ജീവനക്കാർക്കുള്ള പരിശീലന പരിപാടി 4 -12- 2024-ന് രാവിലെ 10  30 ന് മിനി കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല  പയ്യന്നൂർ റീജണൽ കേന്ദ്രം സെക്ഷൻ ഓഫീസറായ ശ്രീ. അനിൽകുമാർ .പി. എം. ആണ് ക്ലാസ് നയിച്ചത്. ഓഫീസുകളിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, ഈ ഗ്രാൻഡ് സ് തുടങ്ങിയ മേഖലകളിൽ  വിശദമായ പരിശീലന സെഷനുകൾ  നടന്നു. നാല് സെഷൻ ആയിട്ടാണ് ക്ലാസുകൾ നടന്നത്. വൈകിട്ട് 4. 30ന് ക്ലാസ് അവസാനിച്ചു. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ വി.സി ഓഫീസ്, രജിസ്ട്രാർ ഓഫീസ്, ഫിനാൻസ് വിഭാഗം ജീവനക്കാർ പങ്കെടുത്തു.