ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിത്യപഠന വിഭാഗം  പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

സാഹിത്യപഠന വിഭാഗം പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

                                                                                                       

ക്ഷണപത്രം

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യപഠന  വിഭാഗം  ഗവേഷക വിദ്യാർത്ഥിയായ “അര്‍ച്ചന മോഹന്‍റെ ”  പി.എച്ഛ്ഡി തുറന്ന വാചാപരീക്ഷ ബഹു: വൈസ്‌ചാൻസലറുടെ അനുമതിയോടെ  സെപ്റ്റംബർ 29 രാവിലെ 11.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നവിവരം ഔദ്യോഗികമായി അറിയിക്കുന്നു. ഗൂഗിൾ മീറ്റ് ലിങ്ക്താഴെ നൽകുന്നു.ഏവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

പ്രബന്ധശീർഷകം:സ്ത്രീസ്വത്വനിര്‍മ്മിതി -തെരഞ്ഞെടുത്ത രചനകളെ ആസ്പദമാക്കിയുള്ള പഠനം

മാർഗദർശി:പ്രൊ. ടി .അനിതകുമാരി

ഗൂഗിൾ മീറ്റ് ലിങ്ക്:: https://meet.google.com/bob-mzxf-ped

വിശ്വാസപൂർവം,

ഡോ.രോഷ്നിസ്വപ്ന

വകുപ്പധ്യക്ഷ