ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം- അപേക്ഷിക്കുവാനുള്ളഅവസാന തീയതി 2026 ജൂലൈ 01
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 2026-27 അധ്യയന വർഷത്തിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി 2026 ജൂലൈ 01 വരെ ദീർഘിപ്പിച്ചതായി അറിയിക്കുന്നു.