ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല മാധ്യമപഠന ഫാക്കൽറ്റിയിലെ മാധ്യമപഠന വിഭാഗത്തിൽ, എൻ്റെ മാർഗ നിർദ്ദേശത്തിൽ കൃപ കെ പി നിർവഹിച്ച ‘ജനപ്രിയ ചലച്ചിത്രങ്ങളിലെ പെണ്ണിടം : സ്ത്രീ ചലച്ചിത്രാനുഭവത്തെ ആസ്പദമാക്കിയുള്ള പഠനം’ എന്ന പിഎച്ച് .ഡി ഗവേഷണ പ്രബന്ധത്തിന്മേലുള്ള തുറന്ന വാചാപരീക്ഷ(Open Defence) 26/06/2020 വെള്ളിയാഴ്ച രാവിലെ 10 .30 ന് ഓൺലൈനായി നടത്തുന്നു. ഇതിൽ പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് താഴെ ചേർക്കുന്നു. കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/gxc-iucj-wcc

വിശ്വാസപൂർവം,

ഡോ. രാജീവ് മോഹൻ ആർ

മാർഗദർശി