ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

പിഎച്ച്.ഡി തുറന്ന വാചാപരീക്ഷ (Ph.D Open Defence)

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല മാധ്യമ ഫാക്കൽറ്റി യിലെ മാധ്യമ പഠന വിഭാഗത്തിൽ,എന്റെ മാർഗ നിർദ്ദേശത്തിൽ യദുനന്ദൻ എസ് ആർ നിർവഹിച്ച ‘പ്രവാസി മലയാളികളുടെ ആശയവിനിമയ രീതികളിൽ സാമൂഹിക മാധ്യമ ഉപയോഗത്തിൻ്റെ സ്വാധീനം’ എന്ന പിഎച്ച്.ഡി ഗവേഷണ പ്രബന്ധത്തിന്മേലുള്ള തുറന്ന വാചാ പരീക്ഷ (Open Defence) 26/06/2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈനായി നടത്തുന്നു. ഇതിൽ പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് താഴെ ചേർക്കുന്നു. കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

ഗൂഗിൾ മീറ്റ് ലിങ്ക്:https://meet.google.com/gxc-iucj-wcc

വിശ്വാസപൂർവം,

ഡോ. പി ലാൽമോഹൻ

മാർഗദർശി