ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തിരൂർ താലൂക്കിലെ മികച്ച ലൈബ്രറിക്ക് പുരസ്കാരം നൽകി ആദരിക്കുന്നു

തിരൂർ താലൂക്കിലെ മികച്ച ലൈബ്രറിക്ക് പുരസ്കാരം നൽകി ആദരിക്കുന്നു

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ സ്ഥാപകദിനം, കേരളപ്പിറവി എന്നിവയോടനുബന്ധിച്ച്   തിരൂർ താലൂക്കിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രന്ഥശാലക്ക് പുരസ്കാരം നൽകുന്നു. താല്പര്യമുള്ള ലൈബ്രറികൾ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി 2026 ഒക്ടോബർ 29. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാളസർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. സി. ആർ. പ്രസാദ് പുരസ്കാരം വിതരണം ചെയ്യും.
വിശദാംശങ്ങൾക്ക്: 9995404591, 9447060757, 9995564377
അപേക്ഷിക്കാനുള്ള ഗൂഗിൾ ലിങ്ക്:
https://forms.gle/2JKnYV5HLcHuAKCp8