ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. ജയ്‌നി വര്‍ഗീസ്‌

ഡോ. ജയ്‌നി വര്‍ഗീസ്‌

ഡോ. ജയ്‌നി വര്‍ഗീസ്‌

അസിസ്റ്റന്റ് പ്രൊഫസര്‍& സ്കൂൾ ഡയറക്ടർ,പരിസ്ഥിതി പഠനവിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

എം എസ് സി

എം.ഫിൽ ,പിഎച്ച്ഡി

പിഎച്ച്ഡി വിഷയം

''ഭൂഗര്‍ഭജലഗുണനിലവാരവും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും - തിരുവനന്തപുരം വലിയതുറ സിവേജ് ഫാം പ്രദേശത്തെ മുന്‍നിര്‍ത്തിയുള്ള പഠനം.''

ജോലി പരിചയം

 സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ്(2014-16)

താൽപ്പര്യമുള്ള മേഖല

സുസ്ഥിര വികസനം, പരിസ്ഥിതി മലിനീകരണം, ജലഗുണനിലവാരവും ആരോഗ്യവും, മാലിന്യ സംസ്‌കരണം

അവാർഡുകൾ

  • Best Poster Presentation Award
  • DAAD  (German Academic Exchange Service) Scholarship,
  •  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്
  • ബിരുദാനന്തര ബിരുദത്തിന് മൂന്നാം റാങ്ക് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക .