| 1 |
Course (1) Course (2, 3)
Course (1) Course (2, 3) |
350/-
700/-
150/- 300/ |
പ്രവേശന സമയത്ത് ഹോസ്റ്റല്‍, വാഹന ഫീസ് കൂടാതെ
Rs 4850/- |
| 2 | രജിസ്ട്രേഷന് ഫീ | 500/- | |
| 3 | ട്യൂഷന് ഫീ(സെമസ്റ്റര്‍) | 1000/- | |
| 4 | മാഗസിന് | 200/- | |
| 5 | വിദ്യാര്‍ത്ഥി യൂണിയന് | 200/- | |
| 6 | അലുമിനി രജിസ്ട്രേഷന്(5വര്‍ഷം) | 100/- | |
| 7 | ലൈബ്രറി ഫീ ( വാര്‍ഷികം) | 200/- | |
| 8 | സുരക്ഷാ നിക്ഷേപം (ലൈബ്രറി) | 500/- | |
| 9 | സുരക്ഷാ നിക്ഷേപം | 500/- | |
| 10 | പി.ടി.എ ഫണ്ട് | 750/- | |
| 11 | വാഹന വാടക | 900/- | |
| 12 | പരീക്ഷ ഫീസ് (പേപ്പര്‍ ഒന്നിന്) | 100/- | |
| 13 | നാലാം സെമസ്റ്റർ ഡിസ്സെർറ്റേഷനും, വൈവയും | 500/- | നാലാം സെമസ്റ്റർ പരീക്ഷ ഫീയോടൊപ്പം |
| 14 | ഡിഗ്രി സര്‍ട്ടിഫിക്കറ്റ് | 300/- | |
| 15 | കോണ്വൊക്കേഷന് | 300/- | |
| 16 | പുനഃപരീക്ഷ (പേപ്പര്‍ ഒന്നിന്) | 300 | |
| 17 | പുനര്‍ മൂല്യനിര്‍ണ്ണയം (പേപ്പര്‍ ഒന്നിന്) | 500/- | |
| 18 | മാര്‍ക്ക് ലിസ്റ്റ് (സെമസ്റ്റര്‍- ആവശ്യമുള്ളവര്‍ക്കുമാത്രം) | 200/- | |
| 19 | പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ക്കുമാത്രം) | 200/- | |
| 20 | മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ക്കുമാത്രം) | 100/- | |
| 21 | കൺഡോനേഷൻ ഫീ (ഒരുതവണ) | 500/- | |
| 22 | കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് (ഡ്യൂപ്ലിക്കേറ്റ്) | 500/- | |
| 23 | സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റ് (ഡ്യൂപ്ലിക്കേറ്റ്) | 250/- | |
| 24 | ഡിഗ്രി സർട്ടിഫിക്കറ്റ് (ഡ്യൂപ്ലിക്കേറ്റ്) | 500/- | |
| 25 | ഐ.ഡി. കാര്‍ഡ് (ഡ്യൂപ്ലിക്കേറ്റ്) | 200/- | |
| 26 | ടോപ് സ്കോറർ സർട്ടിഫിക്കറ്റ് | 200/- | |
| 27 | ക്ലാസുകൾ തുടങ്ങിയതിനു ശേഷം കോഴ്സ് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് വിടുതൽ വാങ്ങൽ | 1000/- | |
| 28 | ക്ലാസുകൾ തുടങ്ങിയതിനു ശേഷം കോഴ്സ് മാറ്റത്തിനായി രജിസ്ട്രേഷൻ റദ്ധ് ചെയ്യൽ | 1000/- |