| 1 | അപേക്ഷാ ഫീസ് (ജനറല്‍)
എസ്.സി/എസ്.ടി/ഒ.ബി.സി |
525/-
210/- |
പ്രവേശന സമയത്ത് ഹോസ്റ്റല്‍, വാഹന ഫീസ് കൂടാതെ 6405/- |
| 2 | രജിസ്‌ട്രേഷന്‍ ഫീ | 1050/- | |
| 3 | ട്യൂഷന്‍/റിസര്‍ച്ച്’ഫീ (സെമസ്റ്റര്‍) | 1050/- | |
| 4 | മാഗസിന്‍ | 210/- | |
| 5 | വിദ്യാര്‍ത്ഥി യൂണിയന്‍ | 210/- | |
| 6 | അലുമിനി രജിസ്‌ട്രേഷന്‍(5വര്‍ഷം) | 105/- | |
| 7 | ലൈബ്രറി ഫീ ( വാര്‍ഷികം) | 525/- | |
| 8 | സുരക്ഷാ നിക്ഷേപം (ലൈബ്രറി) | 1050/- | |
| 9 | സുരക്ഷാ നിക്ഷേപം | 1050/- | |
| 10 | കോഴ്‌സ് വര്‍ക്ക് പരീക്ഷാ ഫീ – സെമസ്റ്റര്‍- 1 (പേപ്പര്‍ ഒന്നിന് – 200) | 630/- | |
| 11 | കോഴ്‌സ് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഫീ | 525/- | |
| 12 | പ്രബന്ധ ശീര്‍ഷക മാറ്റം | 525/- | |
| 13 | പ്രബന്ധം- പ്രീസബ്മിഷന്‍ ഫീ | 2100/- | |
| 14 | പ്രബന്ധ മൂല്യനിര്‍ണയം | 4200/- | അവസാന സെമസ്റ്റര്‍ |
| 15 | ഓപ്പണ്‍ ഡിഫന്‍സ് | 2625/- | |
| 16 | പിഎച്ഛ്. ഡി ഡിഗ്രി | 1050/- | |
| 17 | കോണ്‍വൊക്കേഷന്‍ | 1050/- | |
| 18 | പ്രബന്ധ പുനഃസമര്‍പ്പണം | 1050/- | |
| 19 | പുനഃപരീക്ഷ (പേപ്പര്‍ ഒന്നിന്) | 525/- | |
| 20 | പുനര്‍ മൂല്യനിര്‍ണ്ണയം (പേപ്പര്‍ ഒന്നിന്) | 525/- | |
| 21 | മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് | 210/- | |
| 22 | കോഴ്‌സ് വര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് (സെമസ്റ്റര്‍- ആവശ്യമുള്ളവര്‍ക്കുമാത്രം) | 265/- | |
| 23 | പിഎച്ഛ്. ഡി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (ഡ്യൂപ്ലിക്കേറ്റ്) | 1575/- | |
| 24 | ഐ.ഡി. കാര്‍ഡ് (ഡ്യൂപ്ലിക്കേറ്റ്) | 210/- | |
| 25 | വാഹന വാടക(വാര്‍ഷികം) | 3150/- |