തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ വനിതാഹോസ്റ്റലിലേക്ക് മേട്രനെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. താല്പര്യമുള്ളവര്‍ ജൂലായ് 31നകം രജിസ്ട്രാര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍, മലപ്പുറം- 676502 എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.