ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിത്യ രചനകൾ ക്ഷണിക്കുന്നു

സാഹിത്യ രചനകൾ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യപഠനസ്കൂൾ പുറത്തിറക്കുന്ന കഥ സമാഹാരത്തിലേക്ക് കേരളത്തിലെ സർവകലാശാലകൾ / കോളേജുകൾ (എയ്ഡഡ് / അൺഎയ്ഡഡ് /പാരലൽ കോളേജ് ) എന്നിവിടങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും ഗവേഷകരിൽ നിന്നും രചനകൾ ക്ഷണിക്കുന്നു . മുൻപ് പ്രസിദ്ധീകരിക്കാത്ത മൗലിക രചനകൾ ആയിരിക്കണം .

യൂണികോഡ് ഫയൽ ആയാൽ വളരെ സൗകര്യം .

അവസാന തീയതി -സെപ്റ്റംബർ 20

രചനകൾ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ – 9074519822 ,9747998085

ഇ-മെയിൽ – sahithyapadanamcomputermalayal@ gmail.com

(വിദ്യാർത്ഥികൾ / ഗവേഷകർ ഐ ഡി കാർഡിന്റെ കോപ്പിയോ സ്ഥാപനത്തിലെ ഏതെങ്കിലും അധ്യാപകന്റെ സാക്ഷിപത്രമോ രചനയുടെ കൂടെ അയക്കുക )

                                                           എന്ന്‍

ഡയറക്ടര്‍

സാഹിത്യ പഠന സ്കൂള്‍