സംസ്കാര പൈതൃക പഠന സ്കൂൾ- പ്രീ സബ്മിഷൻ സെമിനാർ
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സംസ്കാര പൈതൃക പഠനസ്കൂളിലെ ഗവേഷകയായ ദീപ എം .ഡോ.സതീഷ്. പി യുടെ മാർഗനിർദ്ദേശത്തിൽ തയ്യാറാക്കിയ“ കൊളോണിയൽ ഭരണകൂടവും മലബാറിലെ തടിവ്യാപാരവും എ. സി. ഇ. 1800 -1860″ എന്ന ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പ്രീ സബ്മിഷൻ സെമിനാർ ബഹുമാനപ്പെട്ട വൈസ്‌ചാൻസലറുടെ അനുമതിയോടെ മാർച്ച് 11-ന് രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഡോ.ജി.സജിന,
ഡയറക്ടർ
സംസ്കാരപൈതൃകപഠനസ്കൂൾ.