മലയാള സർവകലാശാല തയ്യാറാക്കുന്ന “മൊഴിയഴക്” ഡോക്യൂമെന്ററിയിലേക്ക് ഗാനാലാപനത്തിനായി വേറിട്ട ശബ്ദങ്ങൾ തേടുന്നു. താല്പര്യമായുള്ള 40 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർ പോസ്റ്ററിൽ നൽകിയിട്ടുള്ള കവിത പാടി താഴെ കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് അയക്കുക. അവസാന തീയ്യതി:06/02 /2023